ഗസ്റ്റ് റോളിൽ തിളങ്ങിയ സൂപ്പർ താരങ്ങൾ ഇവരാണ് | *Mollywood

2022-09-22 354

Best cameo roles in Mollywood| സിനിമകളിൽ അതിഥി വേഷങ്ങളിൽ പ്രമുഖ താരങ്ങളെത്തുന്നത് പലപ്പോഴും കാണാവുന്ന രീതിയാണ്. സിനിമയിലെ ചെറിയ ഒരു സീൻ ആയിരിക്കും, പക്ഷെ ആ സീനിന്റെ മാറ്റ് കൂട്ടാനോ ആ കഥാപാത്രം ശ്രദ്ധിക്കപ്പെടാനോ വേണ്ടിയാണ് പലപ്പോഴും അതിഥി താരങ്ങളെ കാസ്റ്റ് ചെയ്യുന്നത്. ചില സിനിമകളിൽ നായകനോ നായികയേക്കാളോ ജനശ്രദ്ധ പലപ്പോഴും അതിഥി വേഷത്തിലെത്തുന്ന ഈ താരത്തിലേക്ക് പോവും. ഇത്തരത്തിൽ മലയാള സിനിമയിൽ ഹൃദ്യമായി തോന്നിയ ചില അതിഥി വേഷങ്ങൾ പരിശോധിക്കാം.

#Mollywood